മോനിപ്പള്ളി സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ മിഷന്‍ ലീഗ് അംഗങ്ങള്‍ സമാഹരിച്ച 50,000 രൂപ പഞ്ചാബ് മിഷനു വേണ്ടി വി.പത്താം പീയുസിന്‍െറ മിഷനറി സൊസൈറ്റിയുടെ ഡയറക്ടര്‍
ഫാ. മാത്യു മണക്കാട്ടിന് മിഷന്‍ ലീഗ് ഭാരവാഹികളുടെയും മതാധ്യാപകരുടെയും സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. മാത്യു ഏറ്റിയപ്പള്ളി കൈമാറുന്നു.
പഞ്ചാബ് മിഷനു ധനസഹായം നല്‍കി
