മോളി ചിറയ്ക്കലിനെ ആദരിച്ചു

നെല്യാടി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 25 ല്‍ അതികം വര്‍ഷം Sunday School പ്രഥമ അധ്യാപികയായി സേവനം ചെയ്ത മോളി ചിറയ്ക്കലിനെ 13 -10-2024 ല്‍ രാവിലെ വി. കുര്‍ബാനയ്ക്കു ശേഷം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് മെമന്റോ നല്കി ആദരിച്ചു.

 

Previous Post

ഹ്യൂസ്റ്റനില്‍ മരിയന്‍ എക്‌സിബിഷന്‍.

Next Post

ക്‌നാനായ വനിതകള്‍ക്കെതിരെയുള്ള പരാമര്‍ശം അപലപനീയം: ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍

Total
0
Share
error: Content is protected !!