മാത്യൂസ് ജെറിയെ ആദരിച്ചു

ദേശിയ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം എന്ന പേരില്‍ ദി ഇന്‌സ്ടിട്യൂഷന്‍ ഓഫ് ഹോമിയോപതസ് കേരളയുടെ നേതൃത്വത്തില്‍ 30 വര്‍ഷത്തെ സ്തുത്യര്‍ഹമായ അധ്യാപക മികവിന് കാരിത്താസ് ഇടവക അംഗവും മുന്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ കല്ലറയുടെ ഹെഡ്മാസ്റ്റര്‍ കൂടിയായ മാത്യൂസ് ജെറിയെ ഡോ. തോംസണ്‍,ഡോ. അഞ്ജലി എന്നിവര്‍ മൊമന്റോ നല്‍കി ആദരിക്കുന്നു

 

Previous Post

സഞ്ചരിക്കുന്ന വായനശാല പദ്ധതിക്ക് തുടക്കം കുറിച്ചു

Next Post

മറിയം സംഗമം ആത്മീയ ഉണര്‍വാക്കി ബെന്‍സന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!