ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില്‍ ഡിസ്റ്റിന്‍ക്ഷനോടെ എല്‍.എല്‍.എം. ബിരുദം പൂര്‍ത്തിയാക്കിയ മാത്യു ജേക്കബ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സ്യും ഹൈദരാബാദിലെ നാല്‍സാര്‍ യൂണിവേഴ്സിറ്റി ഓഫ് ലോയും സംയുക്തമായി 2023 -ല്‍ തുടക്കം കുറിച്ച മികച്ച നിയമ പഠന കോഴ്സാണിത്. ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദം നേടിയിട്ടുള്ള മാത്യു കാക്കനാട് ഇടവക ചെമ്മലക്കുഴി (ഞീഴൂര്‍) ജേക്കബിന്്റെയും (ദുബായ് എമിരേറ്റ്സ് ട്രാന്‍സ്പോര്‍ട് മുന്‍ ഡയറക്ടര്‍) ദിയയുടെയും മകനാണ്. ഇപ്പോള്‍ മുംബൈയിലെ ഓംകാര എ.ആര്.സിയില്‍ ലീഗല്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു.
ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില്‍ എല്‍.എല്‍.എം. ബിരുദം നേടി മാത്യു ജേക്കബ്





