മാറിയിടത്ത് മാതൃദിനം ആഘോഷിച്ചു

മാറിയിടം: കെ.സി.ഡബ്ള്യ.എ മാറിയിടം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ മാതൃദിനം ആഘോഷിച്ചു. ചട്ടയും മുണ്ടും ഉടുത്ത് പള്ളിയില്‍ വരുന്ന അമ്മമാരെ വികാരി ഫാ. ജോണ്‍ കണിയാകുന്നേലും 2000 നുശേഷം വിവാഹം കഴിച്ച് അഞ്ച് മക്കള്‍ ഉള്ള അമ്മമാരെ കോട്ടയം അതിരൂപതാ പ്രോ ലൈഫ് കമ്മീഷന്‍ അംഗം സി. ഡോ. സെല്‍മയും ഉപഹാരം നല്‍കി ആദരിച്ചു. യൂണിറ്റ് ഭാരവാഹികളായ ജോസഫൈന്‍ ബിനു കീച്ചേരില്‍, മേഴ്സി റ്റോജന്‍ ഭഗവതികുന്നേല്‍, സുനി മാത്യൂ രാമച്ചനാട്ട്, ജെലീന ജോയി പടിക്കമ്യാലില്‍, സുജ മാത്യൂ കീച്ചേരില്‍, ലൂസി ജോര്‍ജ് ഈഴപ്പേരൂര്‍ എന്നിവര്‍ നേതൃത്വം നല്കി.

Previous Post

നഴ്സസ് ദിനം ആഘോഷിച്ചു

Next Post

ESPERANZA 2K24 ത്രിദിന സഹവാസ ക്യാമ്പ് നടത്തപ്പെട്ടു

Total
0
Share
error: Content is protected !!