രാജപുരം സെന്റ് പയസ് കോളേജില്‍ നടന്ന ഓള്‍ കേരള മാനേജ്‌മെന്റ് ഫെസ്റ്റ് വിജയികള്‍
ബെസ്റ്റ് മാനേജര്‍ ഫാത്തിമത്ത് സന കെ …ജിഎച്ച്എസ്എസ് മടിക്കൈ ..പ്ലസ് ടു വിദ്യാര്‍ത്ഥിനി
രണ്ടാം സമ്മാനം -അക്‌സ ജോസഫ് , ജിഎച്ച്എസ്എസ് ചായോത്ത് വിദ്യാര്‍ത്ഥിനി
ബെസ്റ്റ് മാനേജ്‌മെന്റ് ടീം – ഒന്നാം സമ്മാനം-സെന്റ് ജൂഡ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്
രണ്ടാം സമ്മാനം -രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം
ബിസിനസ് ക്വിസ് ഒന്നാം സമ്മാനം -ജവഹര്‍ നവോദയ വിദ്യാലയ പെരിയ
രണ്ടാം സമ്മാനം ജിഎച്ച്എസ്എസ് മടിക്കൈ
ട്രഷര്‍ ഹണ്ട് ഒന്നാം സമ്മാനം എസ് ആര്‍ എം ജി എച്ച് എസ് എസ് രാംനഗര്‍
രണ്ടാം സമ്മാനം എസ് ആര്‍ എം ജി എച്ച് എസ് എസ് രാംനഗര്‍