ലിയ ഷോബി ആക്കാംപറമ്പിലിന് സബ് ജില്ല കലോത്സവത്തില്‍ മികച്ച വിജയം

കുറവിലങ്ങാട് സബ് ജില്ല കലോത്സവത്തില്‍ കന്നഡ പദ്യം ചൊല്ലലില്‍ എ ഗ്രേഡ് നേടിയ ലിയ ഷോബി ആക്കാംപറമ്പില്‍. ലിയക്ക് സംഘഗാനത്തില്‍ എ ഗ്രേഡും ദേശഭക്തിഗാനത്തില്‍ ബി ഗ്രേഡും ലഭിച്ചു. കുറുപ്പന്തറ സെന്‍റ് തോമസ് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.

Previous Post

അരീക്കര പള്ളിയില്‍ ശതോത്തര രജത ജൂബിലി ലോഗോ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു

Next Post

കൈപ്പുഴ: കളമ്പുകാട്ട് സാജു കെ ഉതുപ്പ്

Total
0
Share
error: Content is protected !!