ലീജിയന്‍ ഓഫ് മേരി അതിരുപത (കമ്മീസിയം )വാര്‍ഷികാഘോഷം നടത്തി

വൈസ് പ്രസിഡന്റ്– രാജി ജോസഫ് നെല്ലാനിക്കോട്ട് ,സംക്രാന്തി പ്രസിഡന്റ് ലത മാക്കില്‍, വടാത്തല ,മകുടാലയം ഖജാഞ്ചി ജയ്‌നി റ്റോംസ്, മേടയില്‍ പാലതുരുത്ത് സെക്രട്ടറി ഷാജിമോള്‍ സൈമണ്‍ കലയത്തുംമൂട്ടില്‍, കൈപ്പുഴ ജോയിന്റ് സെക്രട്ടറി സോളി മാത്യു മുണ്ടപ്ലാക്കല്‍, മറ്റക്കര സി. ജോസ്ലിറ്റ് എസ്.ജെ.സി , ഫാ. ജോസ് കുറുപ്പന്തറ, ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി എന്നിവര്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയോടൊപ്പം

കല്ലറ: അതിരൂപത ലീജിയന്‍ ഓഫ് മേരിയുടെ 80-ാം വാര്‍ഷികം കല്ലറ സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയില്‍ നടത്തപ്പെട്ടു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 1150 ലധികം മരിയ സൈനികര്‍ സന്നിഹിതരായിരുന്നു. തൂവാനിസാ ഡയറക്ടര്‍ ഫാ. റെജി മുട്ടത്തില്‍ മരിയന്‍ പ്രഭാഷണവും ദിവ്യകാരുണ്യആരാധനയും നടത്തി. ഭാരവാഹികളായി ലത മാക്കില്‍, വടാത്തല ,മകുടാലയം- പ്രസിഡന്‍്റ് , രാജി ജോസഫ് നെല്ലാനിക്കോട്ട് ,സംക്രാന്തി- വൈസ് പ്രസിഡന്‍്റ് , ഷാജിമോള്‍ സൈമണ്‍ കലയത്തുംമൂട്ടില്‍, കൈപ്പുഴ-സെക്രട്ടറി, സോളി മാത്യു മുണ്ടപ്ളാക്കല്‍, മറ്റക്കര- ജോയിന്‍റ് സെക്രട്ടറി , ജയ്നി റ്റോംസ്, മേടയില്‍ പാലതുരുത്ത് – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

Previous Post

രാജപുരം കോളേജില്‍ ഓള്‍ കേരള മാനേജ്‌മെന്റ് ഫെസ്റ്റ് 2025

Next Post

മടമ്പം ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം

Total
0
Share
error: Content is protected !!