കേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ആദരിച്ചു

കേന്ദ്ര ഗവണ്‍മെന്‍്റിന്‍്റെ കീഴിലുള്ള തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍്റെ മികച്ച കേരകര്‍ഷക അവാര്‍ഡ് കരസ്ഥമാക്കിയ കെ.പി ചെറിയാന്‍ കുരീക്കോട്ടിലിനെ ഞീഴൂര്‍ ഇടവക സമൂഹം ആദരിച്ചു. കഴിഞ്ഞ ദിവസം അതിരൂപതാദിനത്തിലും ഇദ്ദേഹത്തെ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദരിച്ചിരുന്നു. ഇദ്ദേഹം കെ.സി.സി കടുത്തുരുത്തി ഫൊറോന പ്രസിഡന്‍്റ് എബ്രാഹം കുരിക്കോട്ടിലിന്‍്റെ സഹോദരനാണ്.

Previous Post

 സെന്റ്. റോക്കീസ് ഇടവക ദേവാലയത്തില്‍ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 28ന്

Next Post

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഒരുമിച്ചൊരോണം പദ്ധതിക്ക് തുടക്കമായി

Total
0
Share
error: Content is protected !!