കോതനല്ലൂരില്‍ തിരുനാളിന് കൊടിയേറി

കോതനല്ലൂര്‍: സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്‍്റെ ശുദ്ധീകരണ തിരുനാളിന് ഇടവക വികാരി ഫാ.ജോസഫ് ഈഴാറത്ത് കൊടിയേറ്റി. അതിരൂപതയിലെ നവവൈദികര്‍, തിരുന്നാള്‍ പ്രസുദേന്തി ജോയി അബ്രാഹം ചാണിയില്‍, സിസ്റ്റേഴ്സ് , ഇടവകാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വി. കുര്‍ബാനയ്ക്ക് നവ വൈദികര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന ്ഇടവക സമൂഹം ഒരുക്കിയ കലാസന്ധ്യ, സ്നേഹ വിരുന്ന് എന്നിവ നടത്തപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വി.കുര്‍ബാന, പ്രദക്ഷിണം, പ്രസംഗം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 10ന് തിരുനാള്‍ റാസയ്ക്ക ്ഫാ.ഫിനില്‍ ഈഴാറാത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

Previous Post

മാഞ്ഞൂര്‍ സൗത്ത്: കേളച്ചാന്‍കുന്നേല്‍ (കോറുമഠം ) ആനീസ് സ്റ്റീഫന്‍

Next Post

പിറവം ഫൊറോന കൗണ്‍സിലും 2023 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും

Total
0
Share
error: Content is protected !!