ക്നാനായ റീജിയണല്‍ പുല്‍ക്കൂട് നിര്‍മാണ മത്സര ഫൈനലിസ്റ്റുകള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ‘ഗ്ലോറിയ ഇന്‍ എക്സില്‍സിസ്’ എന്ന പേരില്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ച പുല്‍ക്കൂട് നിര്‍മാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്നാനായ റീജിയണല്‍ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.

ജയ്‌സെല്‍ ജോസ് തോട്ടുങ്കള്‍ & ഫാമിലി (അറ്റ്‌ലാന്റ ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ഇടവക), ലവീന പുലിക്കോട്ടില്‍ & ഫാമിലി (അറ്റ്‌ലാന്റ ഹോളി ഫാമിലി ക്നാനായ കത്തോലിക്ക ഇടവക), ക്ലെമെന്റ് ഷാജന്‍ നാരമംഗലത്ത് & ഫാമിലി (ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്.

സിജോയ് പറപ്പള്ളില്‍

 

Previous Post

ഇരവിമംഗലം: പാലച്ചുവട്ടില്‍ ഏബ്രാഹം മാത്യു

Next Post

കൂടല്ലൂര്‍: വെള്ളാപ്പള്ളില്‍ വി.ടി തോമസ്

Total
0
Share
error: Content is protected !!