കൊഹിമ: ക്നാനായ മിഷനറി വൈദികരുടെ സംഗമം താബോര്‍ റിട്രീറ്റ് സെന്‍ററില്‍ നടത്തി. ബിഷപ്പ് മാര്‍ ജയിംസ് തോപ്പില്‍ വി. കുര്‍ബാനയര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. വടക്കേ ഇന്ത്യയില്‍ സേവനം ചെയ്യുന്ന 60 വൈദീകര്‍ സംബന്ധിച്ചു. ഡയറക്ടറി മാര്‍ ജയിംസ് തോപ്പില്‍ , ഫാ. എം.പി തോമസ് എസ്. വി.ഡിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. എല്ലാ രണ്ടു വര്‍ഷവും കൂടുമ്പോള്‍ സംഗമം നടത്താന്‍ തീരുമാനിച്ചു. അടുത്ത സംഗമം ജലന്ധറില്‍ നടക്കും.