കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ -2025 കമ്മിറ്റിക്ക് പുതിയ നേതൃത്വം.

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2025 വര്‍ഷത്തെ ഭാരവാഹികളായി ജോസ്കുട്ടി പുത്തന്‍ തറയില്‍ ,പാച്ചിറ, പരുത്തുംപാറ (പ്രസിഡന്‍റ് ) ജോജി ജോയി പുലിയന്‍മാനായില്‍, ചമതച്ചാല്‍ (ജന. സെക്രട്ടറി), അനീഷ് ജോസ് മുതലുപിടിയില്‍, ഇരവിമംഗലം (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു. കെ കെ സി എ വര്‍ക്കിംഗ് കമ്മിറ്റി യോഗം കുവൈറ്റില്‍ സമ്മേളിച്ച് വരണാധികാരി സാജന്‍ തോമസ് കക്കാടിയിലിന്‍െറ സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് നേതൃത്വ കൈമാറ്റം നടത്തി. വൈസ് പ്രസിഡന്‍റായി ആല്‍ബിന്‍ ജോസ് അത്തിമറ്റത്തില്‍ ,ജോയന്‍റ് സെക്രട്ടറിയായി ഷിബു ഉറുമ്പനാനിക്കല്‍ ,ജോയിന്‍റ് ട്രഷറായി ജോണി ചേന്നാട്ടും എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു .

Previous Post

കരിങ്കുന്നം: വെള്ളമറ്റത്തില്‍ മേഴ്സി മാണി

Next Post

രാജപുരം : മുളവനാല്‍ എം.എം. ജോസഫ്

Total
0
Share
error: Content is protected !!