കിടങ്ങൂര്‍ ഫൊറോനയിലെ പത്താം ക്ളാസ്സില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്കുള്ള സ്പെരാന്‍സാ കോഴ്സ് ഫോറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത വിശ്വാസ പരിശീലന കമ്മീഷനും അതിരൂപത ദൈവവിളി കമ്മീഷനും കോഴ്സിന് നേതൃത്വം നല്കി.
കിടങ്ങൂര്‍ ഫൊറോനയില്‍ സ്പെരാന്‍സ കോഴ്സ് നടത്തപ്പെട്ടു
