Kcyl ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ജൂണ്‍ 26 ലോക ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ചു കെ സി വൈ എല്‍ കോട്ടയം അതിരൂപത സമിതി, കെ സി വൈ എല്‍ യുവജനങ്ങള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു .വ്യക്തിഗതമായോ യൂണിറ്റ് അടിസ്ഥാനത്തിലോ, വിവിധ യൂണിറ്റ് അംഗങ്ങള്‍ക്ക് ഒരുമിച്ചോ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ജീവിതമാണ് ലഹരി എന്നതാണ് വിഷയം. ഏറ്റവും മികച്ച ഷോര്‍ട് ഫിലിം ന് 3000 രൂപയും, രണ്ടാം സമ്മാനം 2000 രൂപയുമാണ്.

 

Previous Post

പെരിക്കല്ലൂര്‍ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

Next Post

പൂക്കയം: വലിയപറമ്പില്‍ മുകളേല്‍ ഷാജി

Total
0
Share
error: Content is protected !!