കെ.സി.വൈ.എല്‍ മാന്നാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു

സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എല്‍ മാന്നാനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ഇടവകയിലെ അധ്യാപകരെ ആദരിച്ചു. യൂണിറ്റ് ചാപ്ലയിന്‍ ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആല്‍ബര്‍ട്ട് റ്റോമി, ഡയറക്ടര്‍ ബേബി ജോസഫ് ഓണശ്ശേരില്‍, സിസ്റ്റര്‍ അഡൈ്വസര്‍ Sr. ഷൈനി SVM, ലേഡി അഡൈ്വസര്‍ Prof. മേഴ്‌സി മാത്യു, ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

അധ്യാപക ദിനം ആഘോഷിച്ചു

Next Post

മടമ്പത്ത് അധ്യാപക ദിനാഘോഷം

Total
0
Share
error: Content is protected !!