കണ്ണൂര്‍: കാലവര്‍ഷം വന്നത്തെിയിരിക്കുന്ന സാഹചര്യത്തില്‍, മഴക്കാല രോഗങ്ങള്‍, അവയ്ക്കെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ലഘുലേഖ, കെ.സി.വൈ എല്‍ മലബാര്‍ റീജിയണ്‍, കാരിത്താസ് ഹോസ്പിറ്റലിന്്റെ സഹായത്തോടെ പുറത്തിറക്കി. കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍, ഭാരവാഹികളില്‍ നിന്നും കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ ലഘുലേഖ സ്വീകരിച്ച് പ്രകാശനം ചെയ്തു.എല്ലാ ഭവനങ്ങളിലും ലഘുലേഖ എത്തിക്കും.