കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ഫൊറോനയിലെ എല്ലാ യുവജനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട് ഫൊറോനതല കുരിശിന്റെ വഴി കിടങ്ങൂര്‍ സെന്റ്.മേരീസ് ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. കിടങ്ങൂര്‍ ഫൊറോനയിലെ വിവിധ പള്ളിയില്‍നിന്ന് യുവജനങ്ങളും, കിടങ്ങൂര്‍ ഇടവക ജനങ്ങളും കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. കിടങ്ങൂര്‍ ഇടവക വികാരി റവ. ഫാ. ജോസ് നെടുങ്ങാട്ട് ആശിര്‍വാദം നല്‍കി.
കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോന തല കുരിശിന്റെ വഴി നടത്തപ്പെട്ടു
