ദുക്‌റാനയില്‍ കലാവിരുന്നൊരുക്കി കെ .സി .വൈ .എല്‍ കൈപ്പുഴ

സെന്റ് തോമസ് അസൈലത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ കൈപ്പുഴ കെസിവൈഎല്‍ യൂണിറ്റ് അംഗങ്ങള്‍ സെന്റ് തോമസ് അസൈലത്തിലെ അംഗങ്ങളോടൊപ്പം സെന്റ്* *തോമസ് ഡേ* യുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പ്രസ്തുത ആഘോഷത്തില്‍ അസൈലം അംഗങ്ങളുടെയും കെസിവൈഎല്‍ കൈപ്പുഴ യൂണിറ്റ് അംഗങ്ങളുടെയും കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. അസൈലം അംഗങ്ങളെ സംബന്ധിച്ച് ഇത് വേറിട്ട ഒരു അനുഭവമായിരുന്നു. വിവിധതരത്തിലുള്ള വൈകല്യങ്ങളെ നേരിടുന്ന അവരോടൊപ്പം മ്യൂസിക്കല്‍ നൈറ്റും നടത്തി.

 

Previous Post

ഹ്യൂസ്റ്റണില്‍ ലീജിയന്‍ ഓഫ് മേരി സെമിനാര്‍

Next Post

Thomas Namadhaari Reunion and Punathara Reunion Held at Bensonville Parish

Total
0
Share
error: Content is protected !!