വൈദികരുടെ മധ്യസ്ഥനായ വി ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിനത്തില്‍ KCYL കൈപ്പുഴ യൂണിറ്റ് യുവജനങ്ങള്‍ കൈപ്പുഴ ഫൊറോനയിലെ എല്ലാ ഇടവകയിലെയും വൈദികരെ സന്ദര്‍ശിച്ച് ആദരവ് അര്‍പ്പിക്കുകയും സമ്മാനങ്ങള്‍ കൈമാറി ആശംസകള്‍ അറിയിച്ചു. പ്രസിഡന്റ് ആല്‍ബിന്‍ ബിജു സെക്രട്ടറി ക്രിസ്റ്റി മനോ എന്നിവര്‍ നേതൃത്വം നല്‍കി യൂണിറ്റിലെ മറ്റു ഭാരവാഹികളും യുവജനങ്ങളും പങ്കുചേര്‍ന്നു.