കെ സി വൈ എല്‍ കൈപ്പുഴ ഫൊറോന പ്രവര്‍ത്തനോദ്ഘാടനം

കൈപ്പുഴ: കെ സി വൈ എല്‍ കൈപ്പുഴ ഫൊറോന (2024 – 2025 )്ര പവര്‍ത്തനോദ്ഘാടനം അതിരൂപത പ്രസിഡന്‍റ് ജോണീസ് പി. സ്റ്റീഫന്‍ നിര്‍വഹിച്ചു. ഫൊറോന പ്രസിഡന്‍്റ് ആല്‍ബര്‍ട്ട് റ്റോമി അധ്യക്ഷനായിരുന്നു. 2024 – 2025 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖ കെ സി വൈ എല്‍ അതിരൂപത ജോ. സെക്രട്ടറ ബെറ്റി തോമസ് പ്രകാശനം ചെയ്തു. ഫൊറോന സെക്രട്ടറി മെല്‍വിന്‍ എബ്രഹാം , ഫൊറോന ചാപ്ളയിന്‍ .ഫാ. ടെസ്വിന്‍ വെളിയംകുളത്തേല്‍, കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ ,ഫൊറോന ട്രഷറര്‍ ടിനോ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഫൊറോനയിലെ യുവജനങ്ങളെ ആദരിച്ചു. കെ സി വൈ എല്‍ അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി സന്നിഹിതനായിരുന്നു.

Previous Post

നീതിബോധമുള്ള സമൂഹം രാഷ്ട്ര പുരോഗതിയുടെ അടിത്തറ – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

Next Post

മള്ളൂശേരി വടംവലി: ഏറ്റുമാനൂര്‍ ജേതാക്കള്‍

Total
0
Share
error: Content is protected !!