കരിപ്പാടം: ക്നാനായ കത്തോലിക്ക് യൂത്ത് ലീഗ് കരിപ്പാടം യൂണിറ്റ് ആരംഭിച്ച പൂച്ചക്കാട്ടില്‍ അലോഷി സാബു മെമ്മോറിയല്‍ രക്തദാന ഫോറത്തിന്‍്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി സ്റ്റീഫന്‍ നിര്‍വഹിച്ചു. വികാരി ഫാ.ഫിലിപ്പ് ആനിമൂട്ടില്‍ , ഫോറം ചെയര്‍മാന്‍ ജോണ്‍ പൂച്ചക്കാട്ടില്‍,കെ.സി.വൈ.?ല്‍ യൂണിറ്റ് പ്രസിഡന്‍്റ് ജോര്‍ജുകുട്ടി ഷാജി, *സെക്രട്ടറി ദിയ ജോമോന്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോമോന്‍ പുന്നൂസ് , അതിരൂപത ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍, ഡയറക്ടര്‍ സണ്ണി വടക്കേപറമ്പില്‍, കണ്‍വീനര്‍ എബ്രഹാം കണിയാര്‍കുന്നേല്‍, കെ. ജെ സണ്ണി, ട്രഷറര്‍ നിജിന്‍ ജോസ്, ജോയിന്‍ സെക്രട്ടറി അനിത്ത് ജോസഫ് സജി, വൈസ്. പ്രസിഡന്‍്റ് സില്ല മേരി ബാബു, എക്സിക്യൂട്ടീവ് മെമ്പേഴ്സായ റോഷന്‍ ബെന്നി, അനീറ്റ അന്ന പ്രിന്‍സ്, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ റോസ്മി എസ്.ജെ.സി, ലേഡി അഡൈ്വസര്‍ ആന്‍ ട്രീസ ജെയിംസ്, മാത്യുസ് സാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കെ.സി.വൈ.എല്‍ രക്തദാന ഫോറം രൂപീകരിച്ചു
