കെ സി വൈ എല്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തി.

കുവൈറ്റിലെ ലേബര്‍ ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണപെട്ടവര്‍ക്ക് വേണ്ടി കെ സി വൈ എല്‍ അംഗങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തി. ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ കെ സി വൈ എല്‍ ന്റെ നേതൃത്വത്തില്‍ 450 ഓളം യുവജനങ്ങള്‍ ചേര്‍ന്നു മെഴുകുതിരി കത്തിച്ചു അനുസ്മരണ പ്രാര്‍ത്ഥന നടത്തി.

 

Previous Post

കോട്ടയം അതിരൂപത വൈദിക കൂട്ടായ്മയായ പ്രസ്ബിറ്റേരിയത്തിനു തുടക്കമായി

Next Post

‘പെനുവേല്‍ ’24 : മലബാറിലെ യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍ത്തുപാട്ടായി

Total
0
Share
error: Content is protected !!