ഗ്ളോബല്‍ മാതൃവേദി മാര്‍ഗംകളി മത്സരം: കെ.സി.ഡബ്ള്യൂ.എ പയ്യാവൂരിന് മുന്നാംസ്ഥാനം

ഗ്ലോബല്‍ മാതൃവേദി ഇന്ന് തൃശ്ശൂരില്‍ വച്ച് സംഘടിപ്പിച്ച മാര്‍ഗംകളി മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പയ്യാവൂര്‍ ടൗണ്‍ പള്ളി യൂണിറ്റിലെ കെ.സി.ഡബ്ള്യൂ.എ ടീം അംഗങ്ങള്‍

മാര്‍ഗംകളി മത്സരത്തില്‍ പങ്കെടുത്തവര്‍ :1.മായ മനോജ് കരിമ്പില്‍, 2.ദിവ്യ റിജോയ് കരോട്ടു നെല്ലിപ്പുഴയില്‍, 3.റെമി സിനു പറയന്‍പറമ്പില്‍, 4.ബിന്ദു സാബു ഈയ്യലേല്‍, 5.ജിമിലി വിനീഷ് ആനിമൂട്ടില്‍, 6.സിമി ബിനോ മണ്ണുശ്ശേരിയില്‍, 7.ജെസ്സി ബെന്നി പറപ്പള്ളിയില്‍

 

Previous Post

അക്ഷരനഗരിയ്ക്ക് സ്വാഗതമരുളാന്‍ കാരിത്താസ് റൗണ്ടാന

Total
0
Share
error: Content is protected !!