കെ. സി. ബി. സി ബൈബിള്‍ കമീഷന്‍്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബൈബിള്‍ പകര്‍ത്തി എഴുത്ത് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ മാന്നാനം കെ.സി.ഡബ്ള്യു.എ യൂണിറ്റ് അംഗങ്ങള്‍ വികാരി ഫാ.റോയ് കാഞ്ഞിരുത്തുംമൂട്ടിലിനോടൊപ്പം.
കെ.സി.ബി.സി ബൈബിള്‍ പകര്‍ത്തി എഴുത്ത് മത്സരത്തില്‍ മാന്നാനം കെ.സി.ഡബ്ള്യു.എ യൂണിറ്റിന് രണ്ടാംസ്ഥാനം
