കൊട്ടോടി: സെന്‍റ് ആന്‍സ് ഇടവകയില്‍ ക്നാനായ സമുദായത്തില്‍ ജനിച്ച വളര്‍ന്ന സ്വവംശ വിവാഹനിഷ്ഠ പാലിച്ച മുഴുവന്‍ മക്കളെയും സ്വ സമുദായത്തില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തിയ കുടുംബങ്ങളിലെ മാതാപിതാക്കള്‍ക്ക് ഗ്രാന്‍ഡ് പേരന്‍സ് ഡേയ്ക്ക് മൊമെന്‍്റോ നല്‍കി കെ.സി.ഡബ്ള്യു.എ ആദരിച്ചു യൂണിറ്റ് പ്രസിഡന്‍റ് പെണ്ണമ്മ ജെയിംസിന്‍്റെ നേതൃത്വത്തില്‍ വികാരി ഫാ.സനീഷ് കയ്യാലയ്ക്കകത്ത് മുഴുവന്‍ കുടുംബങ്ങളെയും ആദരിച്ചു . യൂണിറ്റ് വൈസ് പ്രസിഡന്‍റ് ആശാ സുനില്‍ , ജോയിന്‍ സെക്രട്ടറി റോണി ഫിലിപ്പ് , സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ഷേര്‍ളി എസ.വി.എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.