കൈപ്പുഴ പള്ളിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെട്ടു

കൈപ്പുഴ കെ.സി.ഡ്ബ്ലൂ.എ സംഘടനയുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റിന്റെ സഹകരണത്തോടെ  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൈപ്പുഴ പള്ളി വികാരി ഫാ സാബു മാലിത്തുരുത്തേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പള്ളിയില്‍ വന്നവരുടെ ഷുഗര്‍, പ്രഷര്‍ മുതലായവ പരിശോധിച്ചു. ശേഷം എല്ലാവര്‍ക്കും കാപ്പി വിതരണം ചെയ്തു. ക്യാമ്പില്‍ 200 അംഗങ്ങള്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Previous Post

സബ്ജില്ല കലോത്സവത്തില്‍ മിന്നും വിജയം

Next Post

മിലന് നാഷണല്‍ സ്കുള്‍ മീറ്റിലും സ്വര്‍ണ്ണം

Total
0
Share
error: Content is protected !!