കെ. സി. ഡബ്ള്യൂ. എ കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനഉദ്ഘാടനവും വനിതാദിനാഘോഷവും

കല്ലറ: കെ. സി. ഡബ്ള്യൂ. എ കടുത്തുരുത്തി ഫൊറോന 2024-26 വര്‍ഷത്തെ പ്രവര്‍ത്തനഉദ്ഘാടനവും വനിതാദിനാഘോഷവും പുത്തന്‍പള്ളിയില്‍ നടത്തി. കടുത്തുരുത്തി ഫൊറൊന പ്രസിഡന്‍്റ് അനി തോമസിന്‍്റെ അദ്ധ്യഷതയില്‍ ഫൊറൊനാ വികാരി ഫാ. അബ്രഹാം പറമ്പേട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.ഫൊറൊനാ ചാപ്ളിയ്ന്‍ ഫാ. തോമസ് കരിമ്പുംകാലായില്‍ , അതിരൂപത സെക്രട്ടറി  സില്‍ജി സജി, ഫൊറൊന സിസ്റ്റര്‍ അഡൈ്വസര്‍ സി. സ്റ്റെഫി എസ്.ജെ.സി, യൂണിറ്റ് ചപ്ളെയിന്‍ ഫാ. ബൈജു എടാട്ട് എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

ചങ്ങലീരി എ.യു.പി സ്കൂള്‍ ശതാബ്ദി ആഘോഷിച്ചു

Next Post

പയ്യാവൂര്‍: മൂലക്കാട്ട് ഏലി മത്തായി

Total
0
Share
error: Content is protected !!