കെ.സി.ഡബ്ള്യു.എ ദുബായ് ഭാരവാഹികള്‍

കെ.സി.ഡബ്ള്യു.എ ദുബായുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജേബാ തോമസ് ചെമ്മഴിക്കാടാണ് പ്രസിഡന്‍റ്. നീതു ലൂക്കോസ് എരുമേലിക്കര (സെക്രട്ടറി), സിസി ജോസ് പ്ളാത്താനത്ത് ( ട്രഷറര്‍), നിഷ ജോബി വള്ളീനാ(പ്രോഗ്രാം കോഡിനേറ്റര്‍), മഞ്ജു സജി പരിയാത്തുപടവില്‍ (എന്‍്റര്‍ടൈന്‍മെന്‍്റ് കോഡിനേറ്റര്‍) ,സിന്ധു ജോബി കുറ്റിയാനിയില്‍ (എന്‍്റര്‍ടൈന്‍മെന്‍്റ് കോഡിനേറ്റര്‍) , ഷിജി ബിജു കറുത്തേടത്ത് (സ്പിരിച്വല്‍ കോഡിനേറ്റര്‍), ലിനറ്റ് ആല്‍ബിന്‍ വട്ടപ്പറമ്പില്‍ ( മീഡിയ കോഡിനേറ്റര്‍) എല്‍വി തുഷാര്‍ കണിയാംപറമ്പില്‍ (അഡൈ്വസര്‍), രേഷ്മ മനു നടുവത്തറ (അഡൈ്വസര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍ . Nesto Mia Malll ല്‍ നടന്ന കെ സി സി ദുബായുടെ ജനറല്‍ബോഡി സംഗമത്തില്‍ ആയിരുന്നു പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റത്.

Previous Post

കെ.സി.ബി.സി ബൈബിള്‍ പകര്‍ത്തി എഴുത്ത് മത്സരത്തില്‍ മാന്നാനം കെ.സി.ഡബ്ള്യു.എ യൂണിറ്റിന് രണ്ടാംസ്ഥാനം

Total
0
Share
error: Content is protected !!