കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോന വയോജന ദിനാചരണം

മണക്കാട്: കെ.സി.ഡബ്ല്യു.എ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍  വയോജനദിനത്തോടനുബന്ധിച്ച്  ചുങ്കം ഫൊറോനയിലെ ഏറ്റവും പ്രായംകൂടിയ അമ്മച്ചിയെ ആദരിച്ചു. ഫൊറോന ചാപ്ലയിന്‍ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയിലും ഫൊറോന പ്രസിഡന്റ് ബീന ബിജു കാവനാലും ചേര്‍ന്നാണ് മണക്കാട് ഇടവക പൂത്തട്ടേല്‍ അന്നമ്മ കുരുവിളയെ (104) ആദരിച്ചത്. ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. ട്രീസ മരിയ എസ്.ജെ.സി, ഫൊറോന ഭാരവാഹികള്‍, മണക്കാട് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post

രാജപുരം കോളേജില്‍ റബ്ബര്‍ ടാപ്പിങ് പരിശീലനത്തിന് തുടക്കമായി

Next Post

Fr Domy Thomas Vallomkunnel MSFS Episcopal Vicar

Total
0
Share
error: Content is protected !!