ചമതച്ചാലില്‍ വനിതാ പ്രതിഷേധം

സ്ത്രീത്വത്തെ അപമാനിക്കുന്നതും, സഭാ സമുദായ നേതൃത്വത്തെ അധിക്ഷേപിക്കുന്നതും അവസാനിപ്പിക്കണമെന്ന് ചമതച്ചാല്‍ KCWA ആവശ്യപ്പെട്ടു.സമുദായ സംരക്ഷണം എന്ന വ്യാജേന ക്‌നാനായ വനിതകളെ അപമാനിച്ചു പ്രസംഗിക്കുകയും, കോട്ടയം അതിരൂപത നേതൃത്വത്തെയും സമുദായ സംഘടന നേതൃത്വത്തെയും സമൂഹമധ്യത്തില്‍ അവഹേളിക്കുകയും ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്യുന്ന സ്ഥാപിത താല്പര്യക്കാരെ സമുദായ സ്‌നേഹികള്‍ ഒറ്റപ്പെടുത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

 

Previous Post

ഏറ്റുമാനൂര്‍: ചകിരിയാംതടത്തില്‍ മേരി ചാക്കോ

Next Post

മുനമ്പം സമരത്തിന് കെ.സി.ഡബ്ള്യൂ.എ ചമതച്ചാല്‍ യൂണിറ്റ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു

Total
0
Share
error: Content is protected !!