ക്നാനായ ചില്‍ഡ്രന്‍സ് ക്ളബ്(കെ.സി.സി) ഓസ്ട്രിയയ്ക്കു പുതിയ സാരഥികള്‍

ക്നാനായ ചില്‍ഡ്രന്‍സ് ക്ളബ് ഓസ്ട്രിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും വിയന്നയില്‍ വച്ച് നടത്തപ്പെട്ടു.പ്രസിഡന്‍്റ് ടിജി കോയിത്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അലക്സ് വരിക്കമാന്തോട്ടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷ്റര്‍ ജെസ്സിന്‍ മണ്ണാര്‍മറ്റത്തില്‍ കണക്കു അവതരിപ്പിച്ചു. 2025 വര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്‍്റ് ജസ്റ്റിന്‍ അരുമനതറയില്‍(പാലത്തുരുത്ത്),സെക്രട്ടറി ജിബു ചിറ്റേട്ട്(ചെറുകര) , ട്രഷറര്‍ നിധിന്‍ മുളക്കല്‍ (ഒളശ),വൈസ് പ്രസിഡന്‍്റ് അനു മുളക്കല്‍ (ഒളശ),ജോയിന്‍്റ് സെക്രട്ടറി സിബിള്‍ പെരുന്നിലത്തില്‍(പുതുവേലി),ജോയിന്‍്റ് ട്രഷറര്‍ ജിന്‍സണ്‍ പെരുന്നിലത്തില്‍(പുതുവേലി)എന്നിവരെ തിരഞ്ഞെടുത്തു.

 

Previous Post

കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ ക്രിസ്മസ് ആഘോഷം

Next Post

പെരിക്കല്ലുര്‍: ഉറുമ്പില്‍കരോട്ട് തോമസ്

Total
0
Share
error: Content is protected !!