കെ.സി സി കരിപ്പാടം യൂണിറ്റിന്‍്റെ കുടുംബ സംഗമവും കര്‍ഷക ക്ളബ്ബിന്‍്റെ ഉദ്ഘാടനവും നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്‍്റെ ജോമോന്‍ പുന്നൂസിന്‍്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു കര്‍ഷക ക്ളബ്ബിന്‍്റെ ഉദ്ഘാടനം അതിരുപതാ കര്‍ഷക ഫോറം കണ്‍വീനര്‍ എം.സി കുര്യാക്കോസ് നിര്‍വഹിച്ചു ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ . അബ്രഹാം കുരീക്കോട്ടില്‍ , ജെയിംസ് മരതൂര്‍ ,സിബി ചെഞ്ചിട്ട അബ്രഹാം കണിയാര്‍ കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു കോസ്റ്റല്‍ ഗാര്‍ഡ് ഡി.ഐ ജി ആയി നിയമിതനായ കരിപ്പാടം ഇടവക അംഗം എബി പീറ്റര്‍ പൂച്ചാക്കാട്ടിലിനെയും ഫൊറോനയിലെ മികച്ച കര്‍ഷകനായി തെരെഞ്ഞെടുക്കപ്പെട്ടബാബു മ്യാലിയെയും യോഗത്തില്‍ ആദരിച്ചു
കെ.സി സി കുടുംബ സംഗമവും കര്‍ഷക ക്ളബ്ബിന്‍്റെ ഉദ്ഘാടനവും
