കെ.സി.സി ഇന്‍സിനറേറ്റര്‍ സ്‌പോണ്‍സര്‍ ചെയ്തു

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ കെ.സി.സി കരിങ്കുന്നം യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഇന്‍സിനറേറ്റര്‍ സ്‌പോണ്‍സര്‍ ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജെയിംസ് വടക്കേ കണ്ടങ്കരിയില്‍, കെസിസി യൂണിറ്റ് പ്രസിഡണ്ട് റ്റിനി തോമസ് എടാംപുറത്ത്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ഒ എ എബ്രാഹം, ഹെഡ്മാസ്റ്റര്‍  ബിനുമോന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍ , കെസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post

സി.എ വിജയിച്ചു

Next Post

സ്പേരാന്‍സ പെരിക്കല്ലൂര്‍ ഫോറോനായില്‍ നടത്തപെട്ടു

Total
0
Share
error: Content is protected !!