കര്‍ഷക ക്ലബ്ബ് ആരംഭിച്ചു

ഉഴവൂര്‍: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ കര്‍ഷക ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെ.സി.സി. രൂപതാ പ്രസിഡന്റ് ബാബു പറമ്പിടത്തുമലയില്‍ ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി കുന്നുംപുറം ആദ്യ ക്ഷത വഹിച യോഗത്തില്‍ വികാരി ഫാദര്‍ തോമസ് ആനിമൂട്ടില്‍ അനുഗ്രഹമഭാഷണം നടത്തി. കര്‍ഷക ഫോറം അതിരുപത ചെയര്‍മാന്‍ എം.സി.കുര്യാക്കോസ്, കെ.സി.സി ഫൊറോന പ്രസിഡന്റ് എബ്രാഹം വെളിയത്ത്, ഷെറി മാത്യു, പീറ്റര്‍ ഇളംപളക്കാട്ട്, തോമസ് മുളയ്ക്കല്‍, സജി ഒറ്റത്തെങ്ങാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Previous Post

ചമതച്ചാല്‍: നാഗനാടിയില്‍ ഏലിയാമ്മ

Next Post

ശതാബ്ദി സ്മാരക സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി

Total
0
Share
error: Content is protected !!