പുതുശ്ശേരി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

പുതുശ്ശേരി സെന്‍്റ് തോമസ് പള്ളിയില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
യൂണിറ്റ് പ്രസിഡന്‍റ് സ്റ്റീഫന്‍ ഉതിരക്കല്ളേലിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കെ.സി.സി. അതിരൂപത ജോയിന്‍്റ് സെക്രട്ടറി ഷിജൂകുറാനയില്‍ ക്ളബ്ബ്  ഉല്‍ഘാടനം ചെയ്തു. ഫാ. റ്റോബി ശൗര്യാംമാക്കില്‍ അനുഗ്ര പ്രഭാഷണം നടത്തി. കെ.സി.സി. മലബാര്‍ റീജിയന്‍ പ്രസിഡന്‍റ് ജോസ് കണിയാംപറമ്പില്‍, കെ.സി.സി. അതിരൂപത കര്‍ഷക ഫോറം ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, ഫൊറോന പ്രസിഡന്‍റ് ജോണി പുത്തന്‍ കണ്ടത്തില്‍ കര്‍ഷക ഫോറം സ്റ്റിയറിംഗ് കമ്മറ്റി മെമ്പര്‍ ജോണ്‍ കുളക്കാട്ടുകുടി, എത്തിവര്‍ പ്രസംഗിച്ചു. സണ്ണി പള്ളിപ്പുറം സ്വാഗതവും കെ.സി. വൈ എല്‍ ഫൊറോന പ്രസിഡന്‍്റ ്ലെനിന്‍ വട്ടക്കാട്ട് കൃതജ്ഞതയും പറഞ്ഞു.

 

Previous Post

പ്ലാറ്റിനം സ്റ്റാഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

Next Post

വെയില്‍സിലെ സെയിന്റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ വി.അന്തോണീസിന്റെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി

Total
0
Share
error: Content is protected !!