കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ “ബൈബിള്‍ പുതിയനിയമം” കയ്യെഴുത്തു മത്സരത്തില്‍ ഏറ്റുമാനൂര്‍ സെന്‍്റ് ജോസഫ് ക്നാനായ ഇടവകയില്‍ നിന്നും പങ്കെടുത്തു പൂര്‍ത്തിയാക്കിയവരുടെ ബൈബിള്‍ കയ്യെഴുത്തുപ്രതി ഇടവക വികാരി ഫാ. ലുക്ക് കരിമ്പില്‍ പ്രകാശനം ചെയ്തു. ബൈബിള്‍ തയ്യാറാക്കിയ അഞ്ച് ഇടവകാംഗങ്ങള്‍:-
1. മറിയാമ്മ ജേക്കബ് മുകളേല്‍വടക്കത്തേില്‍
2. മേരിക്കുട്ടി ജോസ് മുകളേല്‍
3.കെ. കെ. ജെയിംസ് കൊച്ചുപറമ്പില്‍ & ഫാമിലി
4. ടി.പി. ജോസ് തോട്ടത്തില്‍ & ഫാമിലി
5.ജൈനമ്മ ജെയിംസ് നടുത്തുണ്ടതില്‍ & ഫാമിലി