കല്ലറ: കല്ലറ പഴയപള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 13,14,15 തീയതികളിലായി സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണമെന്‍്റില്‍ ആഥിഥേയരായ കല്ലറ സെന്‍റ് തോമസ് പള്ളി ജേതാക്കളായി. 11 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍്റില്‍ കല്ലറ പുത്തന്‍ പള്ളി, ചാമക്കാല, മ്രാല എന്നി ടീമുകള്‍ 2,3,4 സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.