കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നു നോമ്പാചരണത്തിനും മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളിനും തുടക്കമായി

കടുത്തുരുത്തി: വലിയപള്ളിയില്‍ മൂന്നു നോമ്പാചരണത്തിനും മുത്തിയമ്മയുടെ ദര്‍ശനത്തിരുനാളിനും തുടക്കമായി. വികാരി ഫാ. ഏബ്രാഹം പറമ്പേട്ട് കൊടിയേറ്റി. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയ്ക്ക് ഫാ. മൈക്കിള്‍ വെട്ടികാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രധാന തിരുനാള്‍ ജനുവരി 31,ഫെബ്രുവരി ഒന്ന് തീയതികളില്‍ നടക്കും. പുരാതന പ്രസിദ്ധമായ പുറത്തുനമസ്ക്കാരം ചൊവ്വാഴ്ച രാത്രി ഒന്‍പതിന് നടക്കും. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മിത്വം വഹിക്കും.

Previous Post

ചുള്ളിക്കര: ഉമ്മംകുന്നേല്‍ യു.എം.ചാക്കോ

Next Post

മാഞ്ഞൂര്‍സൗത്ത്: അമ്പാട്ട് എ.പി കുര്യാക്കോസ്

Total
0
Share
error: Content is protected !!