ലോക ജലദിനാചരണം സംഘടിപ്പിച്ചു

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ലോക ജലദിനാചരണം സംഘടിപ്പിച്ചു. ജലദിനാചരണത്തിന്റെ ഭാഗമായുള്ള ജല സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയില്‍, അനധ്യാപക ഉദ്യോഗസ്ഥന്‍ വി സി ജോര്‍ജ് വൃക്ഷത്തിന് വെള്ളമൊഴിച്ചു കൊണ്ട് നിര്‍വഹിച്ചു. സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Previous Post

സിസ്റ്റര്‍ ഡോ. മേരി മാര്‍സലസ് ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജിന്

Next Post

ജലദിനത്തില്‍ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!