ഹഗ് ദ ട്രീ ക്യാമ്പയിന്‍  സംഘടിപ്പിച്ചു

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹഗ് ദ ട്രീ ക്യാമ്പയിന്‍  സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ എല്ലാവരും മരങ്ങളെ ആലിംഗനം ചെയ്തും മരങ്ങളോട് സംസാരിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കൃഷിവകുപ്പ്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Previous Post

തളിരണിയുന്ന പരിസ്ഥിതി ദിനം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

സെന്റ് മാത്യൂസ് എല്‍ പി സ്‌കൂളില്‍ ‘ഒരു തണല്‍മരം ‘ പദ്ധതിക്ക് തുടക്കം

Total
0
Share
error: Content is protected !!