അവയവദാന ബോധവല്‍ക്കരണ പരിപാടി

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശമായി അവയവദാന ബോധവല്‍ക്കരണ പരിപാടി ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ വി കെ ജോസ് സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, സീനിയര്‍ സ്റ്റന്റ് ജിജിമോള്‍ എബ്രഹാം എന്നിവരില്‍ നിന്ന് കുട്ടികളുടെ സത്യപ്രസ്താവന ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

 

Previous Post

കെ.സി.എസ്.എല്‍ അതിരൂപത പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി

Next Post

ആര്‍ച്ച്ബിഷപ്പ് മാര്‍. കുര്യന്‍ വയലുങ്കലിന് ബെന്‍സന്‍വില്‍ ഇടവകയില്‍ സ്വീകരണം

Total
0
Share
error: Content is protected !!