കബഡിയില്‍ കല്ലറ ജേതാക്കള്‍

കുറവിലങ്ങാട് സബ്ജില്ല കബഡി ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ ടീമുകളോടൊപ്പം കോച്ച് Dr. സിബി തോമസ്, ടീം മാനേജര്‍ നിഷ മാത്യു.

 

Previous Post

കാരിത്താസ് ഇന്ത്യയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള വ്യക്തിഗത അംഗീകാരം ഫാ. ജയന്‍ അലക്‌സിന്

Next Post

കേരള പിറവി ദിനാഘോഷം: ചാര്‍ട്ട് പ്രദര്‍ശനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!