മലബാര്‍ റീജിയന്‍ Route 2 Roots ഉദ്ഘാടനം

ജീസസ് യൂത്തിന്റെ നേത്യത്വത്തില്‍, കോട്ടയം അതിരൂപതയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന വര്‍ഷത്തിന്റെ ഭാഗമായി, മലബാര്‍ റീജിയണല്‍ Route 2 Roots ന്റെ ഉദ്ഘാടനം കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച് അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വഹിച്ചു. ജീസസ് യൂത്ത് അതിരൂപത ചാപ്ലിന്‍ ഫാ. സില്‍ജോ ആവണിക്കുന്നേല്‍, മലബാര്‍ റീജിയണല്‍ ചാപ്ലിന്‍ ഫാ. ജിബില്‍ കുഴിവേലില്‍ എന്നിവരും , ജീസസ് യൂത്ത് അതിരൂപത ടീം അംഗങ്ങളും സന്നിഹിതരായിരുന്നു.

 

Previous Post

ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ തിരുകുടുംബത്തിന്‍െറ തിരുനാള്‍

Next Post

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയന്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 28ന്

Total
0
Share
error: Content is protected !!