2025 മെയ് 10 ന് നടക്കുന്ന കെ.സി.എസ് ചിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവല്‍ കോഡിനേറ്ററായി ജയ കുളങ്ങര നിയമതയായി. ഏതാണ്ട് 600 ഓളം കുട്ടികള്‍ പങ്കെടുക്കും. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കെ.സി.എസിന്‍്റെ വിവിധ ബോര്‍ഡുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജയയുടെ പ്രവര്‍ത്തനപരിചയം 2025ലെ കെ.സി.എസ് യൂത്ത് ഫെസ്റ്റിവലിന് തിളക്കം കൂട്ടം എന്നുള്ളതിന് സംശയമില്ല.
ജയ കുളങ്ങര 2025 ചിക്കാഗോ കെ.സി.എസ് യൂത്ത് ഫെസ്റ്റിവല്‍ കോഡിനേറ്റര്‍
