ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തിന്റെ പ്രഥമ ക്രിസ്തുമസ് ആഘോഷം ”താരകം 2023” പ്രൗഢഗംഭീരമായി

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പുതിയതായി ആരംഭിച്ച ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തിന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം പ്രൗഢ ഗംഭീരമായി 16/12/ 2023 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ ലിന്‍വുഡ് ഹാളില്‍ വച്ച് നടത്തുകയുണ്ടായി . ക്‌നാനായ തനിമ നില നിര്‍ത്തിയുള്ള പ്രോഗ്രാമുകളാലും , ക്രിസ്തുമസ് കരോളും , പുല്‍ക്കൂടും , ഡാന്‍സുകളും , കോമഡി സ്‌കിറ്റുകളാലും ഏറ്റവും മനോഹരമായ ഒരു സായാഹ്നമായിരുന്നു . അടുത്ത ഒരു വര്‍ഷത്തേക്കുള്ള കമ്മിറ്റിയും ഇതോടൊപ്പം തെരഞ്ഞെടുക്കുകയുണ്ടായി .

Abhilash Baby, Achirathalackal

Previous Post

കരിപ്പാടം: മാക്കീല്‍ ആലീസ് സണ്ണി

Next Post

Infant Jesus Canaan Mission Perth celebrated its first Christmas celebration “Tarakam 2023” with grandeur

Total
0
Share
error: Content is protected !!