അഗതികളായവര്‍ക്കു കൈത്താങ്ങായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാരകക്കാനം എല്‍ എസ് ടി പി കോണ്‍വെന്റിലെ ദിവ്യാംഗതര്‍ ആയ കുട്ടികളെ സന്ദര്‍ശിച്ച് അവര്‍ക്കു കരുതലാകുകയും, അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ മിനി ജോണി ഡീപോള്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അങ്കമാലി വിദ്യാര്‍ത്ഥികളായ എല്‍സ ബിനു,സെറിന്‍ട്രീസാ പോള്‍,നെസിഹ എ ആര്‍, സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

ബി. സി. എം കോളേജില്‍ സോഷ്യല്‍ വര്‍ക്ക് അന്തര്‍ദേശീയ കോണ്‍ഫറന്‍സ് നടത്തപ്പെട്ടു

Next Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അയര്‍ലണ്ട് മേഖലാ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!