കെ.സി.സി.എന്‍.എ. യുടെ പുതിയ സ്പിരിച്യുല്‍ ഡയറക്ടറായി സാന്‍ അന്‍്റോണിയോ സെന്‍റ് ആന്‍്റണിസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ.ബോബന്‍ വട്ടംപുറത്തിനെ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിയമിച്ചു. പുതിയ നിയമനത്തിന് ഡിട്രോയിറ്റില്‍ നവംബര്‍ 23 നു നടന്ന കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് അംഗീകാരം നല്‍കി .