രക്തദാന ബോധവല്‍ക്കരണ ഫ്‌ലാഷ് മോബ്

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ രക്തദാന ബോധവല്‍ക്കരണ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ച യു പി വിഭാഗം വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ആദരിച്ചു.

Previous Post

PENUEL 24ന് തുടക്കമായി

Next Post

നാടക അവതരണം നടത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Total
0
Share
error: Content is protected !!