ഡോ. ജോജോ വി.ജോസഫിന് അവാര്‍ഡ് സമ്മാനിച്ചു

കോട്ടയം: കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുരസ്ക്കാരം കാരിത്താസ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ജോജോ വി.ജോസഫിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സമ്മാനിക്കുന്നു. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ , തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

ഉഴവൂര്‍: ആറുകാക്കല്‍ സാലി തോമസ്

Next Post

Dukrana Festival and Punathura Sanghamam in Bensonville Parish

Total
0
Share
error: Content is protected !!